കണ്ണൂർ: സെൻട്രൽ ജയിലിന് മുന്നിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു.വാഹനത്തിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇന്ന് കാലത്ത് എഴു മണിയോടെയാണ് അപകടം.അപകടത്തിൽ സമീപത്തെ ക്ഷേത്രത്തിന്റെ മതിൽ ഭാഗികമായി തകർന്നു.ടൗൺ എസ്‌ഐ ദീപ്തി വി വി യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു
A cargo lorry overturned in front of the Central Jail.